സോഷ്യൽ മീഡിയ മാനേജ്മെന്റിൽ വൺ ഡേ ട്രെയിനിങ് പ്രോഗ്രാം!
ആരൊക്കെ ഇ ട്രെയിനിങ് പ്രോഗ്രാം അറ്റൻഡ് ചെയ്യണം?
ബിസിനസ്സ് ചെയ്യുന്നവർ - കാരണം അവർക്കു സ്വന്തം ബിസിനസ്സിന്റെ പ്രചാരണം , സന്തമായിത്തന്നെ ചെയ്യാൻ സാദിക്കും ! അതായതു അഡ്വെർടൈസിങ് ചെലവ് കുറക്കാൻ സാദിക്കും!
ഹോം ബേസ്ഡ് വർക്കുകൾ ചെയ്യുന്നവർ - കാരണം അവർക്കു മറ്റുള്ള കമ്പിനിയുടെ വർക്കുകൾ ചെയ്തു കൊടുക്കുവാൻ സാദിക്കും!
എഴുത്തുകാർ , സിനിമയിൽ വർക്കുചെയ്യുന്നവർ മുതലായവർ - കാരണം അവർക്കു വളരെ വേഗത്തിൽ സ്വന്തം പ്രൊമോഷൻ ചെയ്യുവാൻ സാദിക്കും
എന്താണ് ഈ ട്രെയിനിങ് പ്രോഗ്രാമിൽ പഠിപ്പിക്കുന്നത്?
1. എന്താണ് സോഷ്യൽ മീഡിയ
2. എങ്ങനെയാണു സോഷ്യൽ മീഡിയയിലുഉടെ പ്രൊഡക്ടുകളും സെർവീസസുകളും പ്രചരിപ്പിക്കാൻ സാധിക്കുന്നത്
3. ഫേസ്ബുക് മാർക്കറ്റിംഗ് എന്താണ് , നിങ്ങൾക്ക് എങ്ങനെ ഫേസ്ബുക് മാർക്കറ്റിംഗ് ചെയ്യാം?
4. യൂട്യൂബ് മാർക്കറ്റിംഗ് എന്താണ്, നിങ്ങൾക്ക് എങ്ങനെ യൂട്യൂബ് മാർക്കറ്റിംഗ് ചെയ്യാം?
5. ബ്ലോഗ് ബേസ്ഡ് മാർക്കറ്റിംഗ് എന്താണ്, നിങ്ങൾക്ക്എങ്ങനെ ഇത് ചെയ്യാം?
6. എന്താണ് ഇ കോമേഴ്സ്, എങ്ങനെ നിങളുടെ ബിസിനസിന് ഇ കോമേഴ്സ് സപ്പോർട്ട് ചെയ്യാൻ സാദിക്കും
ട്രൈനിങ്ങിനു ശേഷം 5 ദിവസം നിങ്ങൾക്ക് പ്രാക്ടിക്കൽ ചെയ്യാൻ അവസരം ലഭിക്കും , നിങ്ങൾക്ക് സൗകര്യപ്രദമായ സമയം നേരത്തെ തന്നെ ബുക്ക് ചെയ്ണ്ടതാണ്
ട്രൈനിങ്ങിനു ശേഷം ഓൺലൈൻ സപ്പോർട്ട് കൊടുക്കുന്നതാണ്,
ട്രെയിനിങ് ടൈം : 10.30 AM 4.30 PM
ട്രെയിനിങ് ദിവസം : ബുക്ക് ചെയ്യുമ്പോൾ അറിയിക്കും
ട്രെയിനിങ് സെന്റർ : കോട്ടയം
To book your seat for
one day session please contact : 9847704738, 9495453081
Other training
programs conducted by us
No comments:
Post a Comment