ഇന്റെനെറ്റിലൂടെ പണം സമ്പാദിക്കാം
സ്വതന്ത്രമായി വർക്ക് ചെയ്യാൻ സഹായിക്കുന്ന പത്തു വ്യത്യസ്തമായ
വർക്കിംഗ് രീതികൾ വ്യക്തമായി പഠിപ്പിച്ചു കൊടുക്കുന്ന 5 ദിവസത്തെ ട്രെയിനിങ് പ്രോഗ്രാം !
ഇതൊരു ഡേറ്റ എൻട്രി ട്രെയിനിങ് പ്രോഗ്രാം അല്ല !
ഇതിലൂടെ പഠിക്കുന്ന വർക്കിംഗ് രീതികൾ ജീവിതകാലം മുഴുവൻ നിങ്ങൾക്ക് ഉപകരിക്കും !
മറ്റു ഏതു കോഴ്‌സുകൾ പഠിക്കുന്നത് പോലെ തന്നെയാണ് ഇതും .
5 ദിവസത്തെ ട്രെയിനിങ് പ്രോഗ്രാം സമയം 10 .30 മുതൽ 3 30 വരെ
ആഴ്ചയിൽ ഒരു ദിവസത്തെ ക്ലാസ് - ബാക്കി ആറു ദിവസവും ചെയ്യാൻ
ഹോംബെയ്‌സ്ഡ് അസൈമെന്റുകൾ .
നിങ്ങൾ ചെയ്യുന്ന വർക്കിനെപ്പറ്റി ഞങ്ങളുട ഓൺലൈൻ ഫോറത്തിൽ വിശദീകരിക്കാം നിങ്ങളുട ഡെവലപ്മെൻറ്സ് മറ്റു സ്റ്റുഡൻസുമായി
പങ്കുവെക്കാം. അങ്ങനെ 5 ആഴ്ചകൾ കൊണ്ട് നിങ്ങൾക്ക് 10 രീതിയിലുള്ള
ഓൺലൈൻ വർക്കുകൾ പഠിക്കാം പ്രാക്ടീസ് ചെയ്യാം ,സ്വതന്ത്രമായി വർക്ക് ചെയ്യാൻ തുടങ്ങാം .നിങ്ങൾ ആരെയും ഡിപെൻഡ് ചെയ്യേണ്ടതില്ല !
നിങ്ങൾ പഠിക്കുന്ന അതെ വർക്കുകൾ ചെയ്തു പണം ഉണ്ടാക്കുന്നവരെ പരിചയപ്പെടാം അവരോടു സംസാരിക്കാം അല്ലെങ്കിൽ ചാറ്റു ചെയ്യാം.
ഇതു ഒരു ദിവസത്തേയ്ക്ക് മാത്രമുള്ളതല്ല ജീവിത കാലം മുഴുവൻ നിങ്ങൾക്ക്
സ്വതന്ത്രമായി വർക്ക് ചെയ്യാൻ ഉപകരിക്കുന്ന ട്രെയിനിങ് പ്രോഗ്രാം ആണ് .
നിങ്ങൾ പഠിച്ചതോ അറിയുന്നതോ ആയ പല വർക്കുകളും ഇതിൽ ഉണ്ടാകാം
പക്ഷെ ഇതൊരു ഡേറ്റ എൻട്രി പ്രോഗ്രാം അല്ല !
കോഴ്സ് കഴിഞ്ഞാലും എല്ലാ മൂന്നു മാസവും നടക്കുന്ന ഫോളോഅപ്പ് പ്രോഗ്രാമിൽ നിങ്ങൾക്ക് പങ്കെടുക്കാം നിങ്ങൾക്ക് സ്വതന്ത്രമായി വരുമാനം
ഉണ്ടാക്കുന്നവരെ ഓൺലൈൻ ഫോളോഅപ്പിൽ പങ്കെടുക്കാം .
എന്തൊക്കെയാണ് ഞങ്ങൾ തരുന്നത് : 5 ദിവസത്തെ പ്രൊഫഷണൽ ട്രെയിനിങ് ,
ഓൺലൈൻ സപ്പോർട്ട് , കോഴ്സ് മെറ്റീരിയൽ, ഫോളോ അപ് പ്രോഗ്രാംസ്, ഓൺലൈൻ രെജിസ്ട്രേഷൻസ് , ഫ്രീ മെമ്പർഷിപ്സ്
എന്തൊക്കെയാണ് ഞങ്ങൾ പഠിപ്പിക്കുന്നത് ?
നിങ്ങൾക്ക് ബുദ്ധിമുട്ടു തോന്നുന്ന പല സബ്ജെക്റ്റുകളും ഞങ്ങൾ വളരെ സിമ്പിൾ ആയി പഠിപ്പിച്ചു തരുന്നു
നിങ്ങൾക്ക് സ്വതന്ത്രമായി വർക്ക് ചെയ്യാനും വർക്ക് കിട്ടാനുമുള്ള വഴികൾ കാണിച്ചുതരുന്നു . നിങ്ങൾക്ക് തന്നെ തോന്നും ഇത്രയധികം അവസരങ്ങൾ നിങ്ങൾക്ക് മുൻപിൽ ഉണ്ടായിരുന്നോ എന്ന് !
ഫേസ്ബുക് മാർക്കറ്റിങ് , യൂട്യൂബ് മാർക്കറ്റിങ് , ബ്ലോഗിങ്ങ് വിത്ത് ഫാസ്റ്റ് ഇൻകം , ഇൻഡിപെൻഡന്റ് ആഡ് ക്രീയേഷൻ , അഫിലിയേറ്റ് മാർക്കറ്റിങ്, വെബ് ക്രീയേഷൻ , ഓൺലൈൻ പ്രൂഫ് റീഡിങ് , ഓൺലൈൻ ട്രാൻസലേഷൻ , ഓൺലൈൻ ഫോട്ടോ സെല്ലിങ് , വെർച്യുൽ അസിസ്റ്റൻറ് തുടങ്ങി സ്വന്തമായി മറ്റാരുടേയും സഹായം ഇല്ലാതെ വർക്ക് ചെയ്യാൻ സഹായിക്കുന്ന , പല രീതികൾ പഠിപ്പിക്കുകയും അതിലൂടെ എങ്ങനെ സമ്പാദിക്കണം എന്ന് പറഞ്ഞു തരികയും ചെയ്യുന്ന ട്രെയിനിങ് പ്രോഗ്രാം !
ട്രെയിനിങ് കഴിഞ്ഞാലും നിങ്ങൾക്ക് ഞങ്ങളുടെ ഫോളോ അപ്പ് പ്രോഗ്രാമിൽ പങ്കെടുക്കാം , doubt ക്ലിയർ ചെയ്യാം
ഈ 5 ദിവസത്തെ ട്രെയിനിങ് പ്രോഗ്രാം നിങ്ങളുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കും
നിങ്ങൾ വിദ്യാർത്ഥിയോ , വീട്ടമ്മയൊ , പ്രൊഫഷണലോ , ജോലി അന്വേഷിക്കുന്നരോ ആരുമായിക്കൊള്ളട്ടെ നിങ്ങൾക്ക് ബേസിക് കമ്പ്യൂട്ടർ നോൾഡ്ജ്ഉം ഇന്റർനെറ്റ് നോൾഡ്ജ്ഉം ഉണ്ടെങ്കിൽ ഈ കോഴ്‌സിൽ പങ്കെടുക്കാം അതിനുശേഷം നിങ്ങളുടെയും നിങ്ങളുടെ കഴിവിനെപ്പറ്റിയും
ലോകം അറിയാനിരിക്കുന്നതേയുള്ളു .
ക്ലാസ് ആഴ്ചയിൽ ഒരു ദിവസം മാത്രം
ചൊവ്വ - 10 .30 - 3 .30
വ്യാഴം - 10 .30 -3 .30
കോഴ്സ് 1 -ഇന്റെർനെറ്റിലൂട പണം സമ്പാദിക്കാം! ( വിദ്യാർത്ഥികൾ ,വീട്ടമ്മമാർ ,ജോലി അനേഷിക്കുന്നവർ , വീട്ടിലിരുന്നു വർക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർ മുതലായവർക്കു )
കോഴ്സ് 2 - എങ്ങനെ നിങ്ങളുടെ മാർക്കറ്റിംഗ് ചെലവ് ഡിജിറ്റൽ മാർക്കറ്റിംഗിലൂട കുറയ്ക്കാം (ബിസിനെസ്സുകാർക്ക് വേണ്ടി മാത്രമുള്ള
കോഴ്സ്)
കോഴ്സ് 3 -ലേൺ ഡിജിറ്റൽ മാർക്കറ്റിംഗ് (എം ബി എ , ബി ബി എ, കഴിഞ്ഞവർ മാർക്കറ്റിംഗ് മാനേജർ ,സെയിൽസ് മാനേജർ തുടങ്ങിയവർക്ക് വേണ്ടി മാത്രം )
സൗജന്യ പരിശീലനം
വീട്ടിലിരുന്നു ദിവസം 500 മുതൽ 5000 രൂപയോ അതിൽ കൂടുതലോ സമ്പാദിക്കാൻ കഴിയുന്ന Equity / Equity Derivatives , commodity and currency trading എന്നിവയിൽ ഇന്റർനെറ്റ് ജോലികളുടെ പരിശീലനത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും സൗജന്യ പരിശീലനം ലഭിക്കുന്നതാണ് . വരുമാനം കിട്ടുന്നതു വരെ പരിശീലനം തുടരുന്നതാണ് ..Automatic software സഹായത്തോടെയുള്ള trading ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ തന്നെ close ചെയ്യാവുന്നതും daily income ഉറപ്പിക്കാവുന്നതുമാണ്
contact for more :
SACHB TECHNOLOGIES ,
IDEAL COMPLEX ,
OPP . BATA , BEHIND JOSCO PETROL PUMP ,
KANJIKUZHY , KOTTAYAM - 4
MOB : 9847704738, 9495453081
No comments:
Post a Comment