നിങൾ ഏതെങ്കിലും ചെറിയ ബിസിനസ്
ചെയ്യുന്ന ആൾ ആണോ
?
നിങ്ങൾക്ക്
ബേസിക് കമ്പ്യൂട്ടർ നോളഡ്ജ്ഉം ഇന്റർനെറ്റ് നോളഡ്ജ്ഉം
ഉണ്ടോ ?
എങ്കിൽ നിങ്ങൾക്ക് വളരെ കുറഞ്ഞ
ചിലവിൽ നിങളുടെ പരസ്യങ്ങൾ സ്വന്തമായി
പബ്ലിഷ് ചെയ്യാം!
ഡിജിറ്റൽ മാർക്കറ്റിംഗ് എന്താണെന്നും അതിലൂടെ നിങ്ങൾക്ക് എന്തൊക്കെ
ചെയ്യാമെന്നും പിടിപ്പിച്ചുതരുന്ന 5 ദിവസത്തെ ട്രെയിനിങ് പ്രോഗ്രാം
!
നിങ്ങൾക്ക്
നിങളുടെ പ്രൊഡക്ടുകൾ അല്ലെങ്കിൽ സർവിസുകൾ ഇ
കോമേഴ്സിലൂടെ എങ്ങനെവിൽക്കാൻ പറ്റും അതോടൊപ്പം എങ്ങനെ
ഫേസ് ബുക്ക് , യൂട്യൂബ്
, ബ്ലോഗ് മുതലായ സർവിസുകൾഉപയോഗിച്ച് എങ്ങനെ
പ്രൊമോട്ട് ചെയ്യാൻ പറ്റും.
എന്താണ്
SEO, SEM,SMM മെയിൽ മാർക്കറ്റിംഗ്, മൊബൈൽ മാർക്കറ്റിംഗ് തുടങ്ങി
നിങൾഅറിഞ്ഞിരിക്കേണ്ട വളരെയധികം
സബ്ജെക്റ്റുകൾ 5 ദിവസത്തെ ട്രെയിനിങ് പ്രോഗ്രാമിലൂടെപഠിപ്പിച്ചു
തരുന്നു.
ഇ ട്രെയിനിങ് പ്രോഗ്രാം അറ്റൻഡ്
ചെയ്തതിനു ശേഷം നിങ്ങൾക്ക് സ്വന്തമായി
പ്രൊഡക്ടുകൾഇൻറർനെറ്റിൽ പ്രദര്ശിപ്പിക്കുവാനും വിൽക്കുവാനും സാദിക്കും
കൂടുതൽ വിവരങ്ങൾക്ക് എന്നുതന്നെ വിളിക്കുക
SACHB TECHNOLOGIES ,
IDEAL COMPLEX ,
OPP . BATA , BEHIND JOSCO PETROL PUMP ,
KANJIKUZHY , KOTTAYAM - 4
MOB : 9847704738, 9495453081
No comments:
Post a Comment